സി​വി​ൽ സ​ർ​വീ​സ് ടൂ​ർ​ണ​മെ​ന്‍റ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്
Sunday, September 26, 2021 10:26 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ് ടൂ​ർ​ണ​മെ​ന്‍റ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ഒ​ക്ടോ​ബ​ർ 11,12 തീ​യ​തി​ക​ളി​ലാ​യി രാ​വി​ലെ 10 മു​ത​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​വേ​ശ​ന ഫോം ​ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ൺ: 04994 255521, 9946049004.
തീ​യ​തി, കാ​യി​ക ഇ​നം, സ്ഥ​ലം എ​ന്ന ക്ര​മ​ത്തി​ൽ ചു​വ​ടെ:
ഒ​ക്ടോ​ബ​ർ 11: അ​ത്‌​ല​റ്റി​ക്സ്-​കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യം, നീ​ന്ത​ൽ-​തീ​ർ​ഥ​ങ്ക​ര, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ: സി​വി​ൽ​സ്റ്റേ​ഷ​ൻ ഷ​ട്ടി​ൽ കോ​ർ​ട്ട്, ബാ​സ്‌​ക​റ്റ്ബോ​ൾ: കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ്, ലോ​ൺ ടെ​ന്നീ​സ്: നാ​യ​ന്മാ​ർ​മൂ​ല ടെ​ന്നീ​സ് അ​ക്കാ​ദ​മി.
ഒ​ക്ടോ​ബ​ർ 12: ടേ​ബി​ൾ ടെ​ന്നീ​സ്-​ഉ​ദ​യ​ഗി​രി ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഫു​ട്ബോ​ൾ: കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, വോ​ളി​ബോ​ൾ: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഉ​ദ​യ​ഗി​രി, ക​ബ​ഡി (പു​രു​ഷ, വ​നി​ത)-​ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി, പ​വ​ർ ലി​ഫ്റ്റിം​ഗ്: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി, ഗു​സ്തി (പു​രു​ഷ, വ​നി​ത): ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ആ​ൻ​ഡ് ബെ​സ്റ്റ് ഫി​സി​ക്: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി, ക്രി​ക്ക​റ്റ്: കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ്, ചെ​സ്: ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ഉ​ദ​യ​ഗി​രി.