മം​ഗ​ളു​രു ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് മ​ര​ണം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം: സി.​എ​ച്ച്. കു​ഞ്ഞ​മ്പു
Thursday, October 21, 2021 1:06 AM IST
ഉ​ദു​മ: മം​ഗ​ളു​രു ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് മ​ര​ണം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​ര അ​സു​ഖം ബാ​ധി​ച്ച​വ​ര്‍ മം​ഗ​ളൂ​രു​വി​ലെ വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചു നി​ര​വ​ധി പേ​ര്‍ മ​രി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​ന് അ​ക്ഷ​യ വ​ഴി അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​പേ​ക്ഷ അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത വി​ഷ​മം പ​രാ​തി​യാ​യി ഉ​ന്ന​യി​ച്ച​താ​യി എം​എ​ല്‍​എ​ല്‍ പ​റ​ഞ്ഞു. ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ലെ ത​ട​സം പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​ണ​മെ​ന്ന് എം​എ​ല്‍​എ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.