സ്വീ​ക​ര​ണം ന​ൽ​കി
Friday, October 22, 2021 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ഹി​ന്ദി സേ​വി സ​മ്മാ​ൻ നേ​ടി​യ കെ.​വി. കു​മാ​ര​ന് കാ​സ​ർ​ഗോ​ഡ് പീ​പ്പി​ൾ​സ് ഫോ​റ​വും ഭാ​ഷാ സ​മ​ന്വ​യ വേ​ദി​യും സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കി. യോ​ഗം പി.​വി.​കെ. പ​ന​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.