സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍
Tuesday, October 26, 2021 1:02 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. പ​ര​പ്പ പു​ലി​യം​കു​ള​ത്തെ പു​ഴ​ക്ക​ര ക​രീ​മി​ന്‍റെ മ​ക​ന്‍ ഷ​മീം (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​രി​ക്കു​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ഒ. സി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​പ്പ ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ബാ​ങ്കു​ക​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

എ​സ്‌​ഐ​മാ​രാ​യ എം.​പി. വി​ജ​യ​കു​മാ​ര്‍, ജ​യ​പ്ര​കാ​ശ്, സീ​നി​യ​ര്‍ സി​പി​ഒ എം.​ടി.​പി. നൗ​ഷാ​ദ്, സി​പി​ഒ അ​ഭി​ലാ​ഷ്, ഹോം​ഗാ​ര്‍​ഡ് ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.