ഇ​ല​ക്ട്രി​ക്ക​ല്‍ വീ​ല്‍​ചെ​യ​ര്‍ കൈ​മാ​റി
Sunday, November 28, 2021 1:07 AM IST
പ​ന​ത്ത​ടി: അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് 30 വ​ര്‍​ഷ​മാ​യി ത​ള​ര്‍​ന്ന് കി​ട​പ്പാ​യി​രു​ന്ന പ​ന​ത്ത​ടി തി​മ്മ​ന്‍​ചാ​ലി​ലെ മോ​ഹ​ന്‍​ദാ​സി​ന് പ​ഞ്ചാ​യ​ത്ത​നു​വ​ദി​ച്ച ഇ​ല​ക്ട്രി​ക് വീ​ല്‍​ചെ​യ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത അ​ര​വി​ന്ദ്, സു​പ്രി​യ ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു​ഷ, അ​സി. സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഷാ​ബി​ന, പ്ലാ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ്, ഒ.​സി. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു

പാ​ലാ​വ​യ​ല്‍: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ​ദി​നം ആ​ച​രി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​യും സ​വി​ശേ​ഷ​ത​ക​ളെ​യും കു​റി​ച്ച് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ജോ​ബി ജോ​ണ്‍ ക്ലാ​സെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി​ന്ധു ജെ​യിം​സ്, എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ബി​ഷ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.