ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തിൽ ദീ​പം തെ​ളി​ച്ചു പ്ര​തി​ജ്ഞ
Wednesday, December 1, 2021 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍ ദീ​പം തെ​ളി​യി​ച്ച് പ്ര​തി​ജ്ഞ​യെ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ഡെ​പ്യൂ​ട്ടി മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. സ​യ​ന, കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ജെ​എ​ച്ച്‌​ഐ പി.​വി. മ​ഹേ​ഷ് കു​മാ​ര്‍, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജൂ​ണി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ക​മ​ല്‍ കെ. ​ജോ​സ്, ഐ​സി​ടി​സി കൗ​ണ്‍​സ​ല​ര്‍ റീ​ഷ്മ ബാ​ല​ന്‍, എ​സ്ടി​ഐ കൗ​ണ്‍​സ​ല​ര്‍ അ​ലീ​ന​മോ​ള്‍ ഫി​ലി​പ്പ്, ഐ​സി​ടി​സി ലാ​ബ് ടെ​ക്നി​ഷ്യ​ന്‍ ശ​ര​ണ്യ, പാ​ന്‍​ടെ​ക് സു​ര​ക്ഷ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ സാ​മു​വ​ല്‍ വി​ന്‍​സ​ന്‍റ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ലോ​ക എ​യ്ഡ്സ് ദി​ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.