വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, December 3, 2021 12:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​നി​താ വി​ക​സ​ന വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പു​തി​യ​കോ​ട്ട മാ​ർ​ക്ക​റ്റി​ന് സ​മീ​പം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​സ്. സ​ലീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​യ്പാ വി​ത​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത നി​ർ​വ​ഹി​ക്കും.