പാ​ണ​ത്തൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം
Saturday, December 4, 2021 1:01 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​ക്ക് നി​വേ​ദ​നം ന​ല്‍​കി. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​പ്രി​യ ശി​വ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​വി. കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യ​ത്.