സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Saturday, December 4, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ സ​ന്പ​ത്ത് ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​ത്താ​ണി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ർ​ക്കു​ന്ന​തി​ന് റി​സ​ർ​വ് ബാ​ങ്ക് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ പ​റ​ഞ്ഞു. സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക​തി​രാ​യു​ള്ള റി​സ​ർ​വ് ബാ​ങ്ക് ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ർ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ർ, വ​നി​താ ഫോ​റം സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി. ​ശോ​ഭ, മു​ട്ട​ത്തോ​ടി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി, എം. ​രാ​ധാ​കൃ​ഷ്ണ​ൻ, വി.​കൃ​ഷ്ണ​ൻ, പ്ര​വീ​ണ്‍ തോ​യ​മ്മ​ൽ, പി. ​രാ​മ​ച​ന്ദ്ര​ൻ, എ.​വി. ച​ന്ദ്ര​ൻ, ബി.​കെ. കു​ട്ടി, കെ. ​ശ്രീ​ധ​ര​ൻ, കെ. ​ശ​ശി, പി.​കെ. പ്ര​കാ​ശ് കു​മാ​ർ, സി.​ഇ. ജ​യ​ൻ, എ.​കെ. ശ​ശാ​ങ്ക​ൻ, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.