ഊ​ര്‍​ജ സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി
Sunday, December 5, 2021 1:13 AM IST
ചീ​മേ​നി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ന​ര്‍​ജി മാ​നേ​ജ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കേ​ര​ള, സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യ​ന്നൂ​ര്‍ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചീ​മേ​നി ടൗ​ണി​ല്‍ ഊ​ര്‍​ജ സം​ര​ക്ഷ​ണ റാ​ലി​യും പ്ര​തി​ജ്ഞ​യും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി. ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ല്‍​സ​ല​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​ജി. അ​ജി​ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്‌​നേ​ഹ വി​നോ​ദ് ഊ​ര്‍​ജ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​എം​സി റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ പി.​ഡി. വി​നോ​ദ്, എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​നേ​ഷ് മോ​ഹ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചീ​മേ​നി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ന്‍, യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​വി. പു​രു​ഷോ​ത്ത​മ​ന്‍, സെ​ക്ര​ട്ട​റി സി.​ടി. പ്ര​ശാ​ന്ത്, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഊ​ര്‍​ജ ബോ​ധ​വ​ത്ക​ര​ണ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.

വി​ജ​യി​ക​ള്‍​ക്ക് എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി.