ദേ​ലം​പാ​ടി ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി ഇ​ന്നു​മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍
Tuesday, January 18, 2022 1:21 AM IST
അ​ഡൂ​ർ: ദേ​ല​മ്പാ​ടി​ഗ​വ. ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി ഇ​ന്നു​മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം മാ​റ്റും. അ​ഡൂ​ര്‍ ജം​ഗ്ഷ​നി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള കോം​പ്ല​ക്‌​സി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ല്‍ രോ​ഗി​ക​ള്‍​ക്കു എ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​ത്. സി.​എ​ച്ച്. കു​ഞ്ഞ​മ്പു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.