ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Wednesday, January 26, 2022 12:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പോ​ഷ​കാ​ഹാ​ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, അം​ഗ​ങ്ങ​ളാ​യ ടി. ​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പി. ​പ​ത്മാ​വ​തി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മ​നീ​ഷ വി. ​സോ​മ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ്, ഡ​യ​റ്റി​ഷ്യ​ന്‍ മൃ​ദു​ല അ​ര​വി​ന്ദ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​സു​ജി​ത്ത് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രും വ​ര്‍​ക്ക​ര്‍​മാ​രും ആ​ശ പ്ര​വ​ര്‍​ത്ത​ക​രും ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്തു.