കാസർഗോഡ്: പി.ഗംഗാധരൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. കെ. പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, എ.ഗോവിന്ദൻനായർ, കെ.നീലകണ്ഠൻ, വിനോദ്കുമാർ പള്ളയിൽവീട്, ധന്യ സുരേഷ്, എം.കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ, ആർ.ഗംഗാധരൻ, സി.രാജൻ പെരിയ, ലക്ഷ്മണപ്രഭു, മധുസൂദനൻ ബാലൂർ, എ.വാസുദേവൻ, ജി.നാരായണൻ, പി.കെ. വിനോദ്, മനാഫ് നുള്ളിപ്പാടി, കെ.ശ്രീധരൻ, വി.ഗോപി, ഗോപിനാഥൻ നായർ, ഉമേഷ് അണങ്കൂർ, ബി.എ.ഇസ്മായിൽ, സി.അശോകൻ, രാജീവൻ നമ്പ്യാർ, സുലൈമാൻ പുത്തിഗെ, പ്രവീൺ തോയമ്മൽ, എ.കെ.നായർ, ജമീല അഹമ്മദ് എന്നിവർ പ്രസംഗിച്ചു.