പ​ട്ടി​ക​ജാ​തി ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Monday, May 23, 2022 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ. 2021-2022 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​സു​ജാ​ത വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി.​അ​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൊ​സെ​റ്റി ആ​ക്റ്റ് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ഗ്രൂ​പ്പി​നാ​ണ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. 1.25 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 10 മ​ണി ചെ​ണ്ട​യും ര​ണ്ടു ബീ​ക്ക് ചെ​ണ്ട​ക​ളു​മാ​ണ് അ​നു​വ​ദി​ച്ച​ത്. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ. ​ല​ത, കെ.​അ​നീ​ശ​ൻ, കെ.​വി.​മാ​യാ​കു​മാ​രി കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​വി.​മോ​ഹ​ന​ൻ, എം.​ശോ​ഭ​ന, വി.​വി.​ശോ​ഭ, സൗ​ദാ​മി​നി, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ഹ​സൈ​നാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.