ക്ഷേ​മ​നി​ധി ഓ​ഫീ​സി​ൽ സ്ഥി​രം ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം: എ​സ്ടി​യു
Monday, June 20, 2022 12:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​യ്യ​ൽ ക്ഷേ​മ​നി​ധി​യി​ൽ സ്ഥി​ര​മാ​യി ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും ക്ഷേ​മ​നി​ധി കാ​ർ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും ത​യ്യ​ൽ ഫെ​ഡ​റേ​ഷ​ൻ (എ​സ്ടി​യു) ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​താ​സ് സ​മീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി, കെ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, എ.​അ​ഹ​മ്മ​ദ് ഹാ​ജി, ഷം​സു​ദ്ദീ​ൻ ആ​യി​റ്റി, എ​ൽ.​കെ. ഇ​ബ്രാ​ഹിം, യൂ​ന​സ് വ​ട​ക​ര​മു​ക്ക്, ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, സാ​ജി​ദ സ​ഫ​റു​ള്ള, സ​ക്കീ​ന ചെ​മ്മ​നാ​ട്, താ​ഹി​റ ബോ​വി​ക്കാ​നം, ന​സീ​മ തൈ​ക്ക​ട​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: മു​താ​സ് സ​മീ​റ (പ്ര​സി​ഡ​ന്‍റ്), ഷം​സു​ദ്ദീ​ൻ ആ​യി​റ്റി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം (ട്ര​ഷ​റ​ർ).