അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്ക് കി​ട​ക്ക​ക​ള്‍ ന​ല്‍​കി കേ​ര​ള കോ​ണ്‍​ഗ്ര​സ്
Thursday, June 23, 2022 1:07 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പു​ന്ന​ക്കു​ന്ന് ഫെ​ര്‍​വെ​ന്‍റ് ഡോ​ട്ടേ​ഴ്‌​സ് ഓ​ഫ് ദി ​സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഓ​ഫ് ജീ​സ​സ് (എ​ഫ്ഡി​എ​സ്എ​ച്ച്‌​ജെ) കോ​ണ്‍​വെ​ന്‍റ് അ​ഗ​തി മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 20 കി​ട​ക്ക​ക​ള്‍ ന​ല്‍​കി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം എം.​പി.​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കി​ട​ക്ക​ക​ള്‍ കൈ​മാ​റി. സി​സ്റ്റ​ര്‍ റോ​സീ​റ്റ ഏ​റ്റു​വാ​ങ്ങി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​ന്‍​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി കു​രു​വി​ളാ​നി, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യ് മാ​റ​ടി​യി​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​ജു പു​തു​പ്പ​ള്ളി ത​കി​ടി​യേ​ല്‍, ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി, വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് കാ​ന​ങ്കാ​വി​ല്‍, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ബി​ന്‍ മ​രോ​ട്ടി​ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.