അ​നു​ശോ​ചി​ച്ചു
Tuesday, June 28, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​എം​പി സ്ഥാ​പ​ക നേ​താ​വും മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ ബി.​സു​കു​മാ​ര​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​ന യോ​ഗം ന​ട​ന്നു. സി​എം​പി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി. ​ക​മ്മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹ​ക്കീം കു​ന്നി​ൽ, പി.​അ​പ്പു​ക്കു​ട്ട​ൻ, മു​ഹ​മ്മ​ദ്കു​ഞ്ഞി, ജോ​മോ​ൻ ജോ​സ്, എ. ​ദാ​മോ​ദ​ര​ൻ, എ​ച്ച്.​ശ്രീ​ധ​ർ, പി.​പി.​രാ​ജു, സു​രേ​ഷ് ബാ​ബു, സി.​ബാ​ല​ൻ, അ​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ് അ​സ്ലം, കാ​ഞ്ച​ന മേ​ച്ചേ​രി, വി.​കെ.​ര​വീ​ന്ദ്ര​ൻ, എം.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കു​ഞ്ഞ​മ്പാ​ടി, ല​ക്ഷ്മി ത​മ്പാ​ൻ, ടി.​കെ.​വി​നോ​ദ്, കെ.​കെ.​ബാ​ബു, ജോ​സ​ഫ് വ​ട​ക​ര, പി.​ശോ​ഭ. എം.​ടി.​ക​മ​ലാ​ക്ഷി, നാ​ര​യ​ണ​മാ​രാ​ർ, കെ.​വി.​സു​കു​മാ​ര​ൻ, അ​മ്പാ​ടി അ​ര​യി, രാ​മ​ച​ന്ദ്ര​ൻ, ടി.​വി.​ഉ​മേ​ശ​ൻ, ഇ.​വി.​ദാ​മോ​ദ​ര​ൻ, ഇ.​വി.​ല​ക്ഷ്മ​ണ​ൻ, സി.​വി.​ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദി​ശ യോ​ഗം 30ന്

​കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ യോ​ഗം 30 നു ​ചേ​രും.