അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, June 28, 2022 1:12 AM IST
കു​മ്പ​ള: ജി​എ​ച്ച്എ​സ്എ​സി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കെ​മി​സ്ട്രി (സീ​നി​യ​ര്‍), കൊ​മേ​ഴ്സ് (സീ​നി​യ​ര്‍/​ജൂ​ണി​യ​ര്‍), ഇ​ക്ക​ണോ​മി​ക്സ് (ജൂ​ണി​യ​ര്‍), അ​റ​ബി​ക് (ജൂ​ണി​യ​ര്‍) എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന്ത​ര ബി​രു​ദം, ബി​എ​ഡ്, സെ​റ്റ് ആ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ജൂ​ലൈ ര​ണ്ടി​നു രാ​വി​ലെ 11നു ​സ്‌​കൂ​ളി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 9446432642.
ദേ​ലം​പാ​ടി: ജി​വി​എ​ച്ച്എ​സ്എ​സി​ൽ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ മാ​ത്‌സ് (ജൂ​ണി​യ​ര്‍) ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഇ​ന്നു രാ​വി​ലെ പ​ത്തി​നു സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.
ചെ​റു​വ​ത്തൂ​ര്‍: കാ​ട​ങ്കോ​ട് ജി​എ​ച്ച്എ​സ്എ​സി​ൽ അ​റ​ബി​ക് അ​ധ്യാ​പ​ക​ന്‍റെ ഒ​രു ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 11 നു ​ന​ട​ക്കും.