കാ​സ​ർ​ഗോ​ഡ് വി​ക​സ​ന​രേ​ഖ മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, June 29, 2022 1:00 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് സ​മ​ഗ്ര വി​ക​സ​ന​രേ​ഖ പ്ര​ത്യേ​ക പാ​ക്കേ​ജാ​യി മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.
എം.​രാ​ജ​ഗോ​പാ​ല​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി
ഉ​ദ്ഘാ​ട​നം ചെ​യ്തു

രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.
ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മു​ന്‍ മ​ല​യാ​ള അ​ധ്യാ​പ​ക​ന്‍ ത​ള്ള​ത്തു​കു​ന്നേ​ല്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ.​ഒ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ജെ​യി​ന്‍ പി. ​വ​ര്‍​ഗീ​സ്, ചൈ​ത​ന്യ ബേ​ബി, ആ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​ര്‍ ശ്രു​തി ബേ​ബി, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ സോ​ണി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വാ​യ​നാ​വാ​ര​ത്തി​ല്‍ ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.