അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, July 1, 2022 12:48 AM IST
ത​ള​ങ്ക​ര: ജി​എം​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്സ്, കെ​മി​സ്ട്രി, എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്പ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​രു​ടെ ഓ​രോ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച അ​ഞ്ചി​നു രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.
ഉ​പ്പ​ള: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് (സീ​നി​യ​ർ ), ക​ന്ന​ഡ (ജൂ​ണി​യ​ർ), അ​റ​ബി (ജൂ​ണി​യ​ർ ) വി​ഭാ​ഗ​ത്തി​ൽ ത​ത്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ളു​മാ​യി അ​ഞ്ചി​ന് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9447244241.
കു​ഞ്ച​ത്തൂ​ർ: ജി​വി​എ​ച്ച്എ​സ്എ​സി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ഹി​ന്ദി (ഫു​ൾ ടൈം )​ടീ​ച്ച​റു​ടെ ഒ​രു ഒ​ഴി​വു​ണ്ട്. ദി​വ​സ​വേ​ത​ന നി​യ​മ​ന​ത്തി​നാ​യി നാ​ലി​നു രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ൺ: 04998278985.
മ​ഞ്ചേ​ശ്വ​രം: ജി​പി​എം ഗ​വ.​കോ​ള​ജി​ൽ അ​ധ്യാ​പ​ക​രു​ടെ ത​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. കൊ​മേ​ഴ്‌​സ്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 12ന് ​രാ​വി​ലെ 10.30ന് ​കോ​ള​ജി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 04998 272670.