നി​ധീ​ഷ് ബ​ങ്ക​ള​ത്തെ ആ​ദ​രി​ച്ചു
Friday, August 12, 2022 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് വ​നി​താ ടീ​മി​ലേ​ക്ക് ആ​റ് താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്ത ബ​ങ്ക​ള​ത്തെ വി​മ​ണ്‍​സ് ഫു​ട്‌​ബോ​ള്‍ ക്ലി​നി​ക് പ​രി​ശീ​ല​ക​നാ​യ നി​ധീ​ഷ് ബ​ങ്ക​ള​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ്കു​മാ​ര്‍ സ്‌​നേ​ഹോ​പ​ഹാ​രം കൈ​മാ​റി. രാ​ഹു​ല്‍ രാം​ന​ഗ​ര്‍, സ​ത്യ​നാ​ഥ​ന്‍ പ​ത്ര​വ​ള​പ്പി​ല്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, ന​വ​നീ​ത് ച​ന്ദ്ര​ന്‍ പി​ലി​ക്കോ​ട്, കൃ​ഷ്ണ​ലാ​ല്‍ തോ​യ​മ്മ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.