ഡോ​ൺ കെ.​ ഡൊ​മി​നി​ക്കി​ന് പു​ര​സ്കാ​രം
Saturday, May 18, 2019 1:19 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം പ്ര​സ്‌​ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ബാ​ല​ച​ന്ദ്ര​ൻ നീ​ലേ​ശ്വ​രം സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്‌​കാ​രം മാ​തൃ​ഭൂ​മി കാ​സ​ർ​ഗോ​ഡ് ലേ​ഖ​ക​ൻ ഡോ​ൺ കെ.​ഡൊ​മി​നി​ക്കി​ന്. 10, 001 രൂ​പ, പ്ര​ശ​സ്തി​പ​ത്രം, ഫ​ല​കം എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. നാ​ളെ ഉ​ച്ച​യ്ക്ക് 2.30ന് ​നീ​ലേ​ശ്വ​രം വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സീ​നി​യ​ർ ജേ​ർണ​ലി​സ്റ്റ് എ.​സ​ജീ​വ​ൻ പു​ര​സ്കാ​രം ന​ൽ​കും.