കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ തൊ​ഴി​ല്‍ പ​രി​ശീ​ല​നം
Thursday, July 18, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള യു​വ​തീ-യു​വാ​ക്ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പു​തി​യ കോ​ഴ്‌​സു​ക​ളി​ല്‍ 18 നും 35 ​നു​മി​ട​യി​ലു​ള്ള​വ​ര്‍​ക്ക് അ​വ​സ​രം ല​ഭി​ക്കും.
ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും ചേ​ര്‍​ന്ന് എ​ന്‍​യു​എ​ല്‍​എം പ​ദ്ധ​തി വ​ഴി​യാ​ണ് പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​ട്ടാം ക്ലാ​സ് മു​ത​ല്‍ ഡി​ഗ്രി, ബി​ടെ​ക് തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന കോ​ഴ്‌​സു​ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍, പ്ലാ​സ്റ്റി​ക് പ്രോ​സ​സിം​ഗ്, മൊ​ബൈ​ല്‍ ഫോ​ണ്‍ ടെ​ക്‌​നി​ഷ്യ​ന്‍, എ​യ​ര്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ ഏ​ജ​ന്‍റ്, സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡെ​വ​ല​പ്പ​ര്‍, ഹാ​ര്‍​ഡ്‌​വെ​യ​ര്‍ എ​ൻ​ജി​നി​യ​ര്‍, എ​സി ടെ​ക്‌​നീ​ഷ്യ​ന്‍, സി​എ​ന്‍​സി ഓ​പ്പ​റേ​റ്റ​ര്‍, കാ​ര്‍ സ​ര്‍​വീ​സിം​ഗ്, ടൂ ​വീ​ല​ര്‍ സ​ര്‍​വീ​സിം​ഗ്, ഷീ​റ്റ് മെ​റ്റ​ല്‍ വ​ര്‍​ക്, ഫു​ഡ് ആ​ന്‍​ഡ് ബീ​വ​റേ​ജ് സ​ര്‍​വീ​സ്, ആ​ര്‍​ക്ക് ആ​ന്‍​ഡ് ഗ്യാ​സ് വെ​ല്‍​ഡിം​ഗ്, മ​ള്‍​ട്ടി ക​സി​ന്‍ കു​ക്ക്, അ​സി.​ഫി​സി​യോ തെ​റാ​പി​സ്റ്റ്, ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, അ​സി. ഇ​ല​ക്ട്രീ​ഷ്യ​ന്‍, ജ്വ​ല്ല​റി ഡി​സൈ​നിം​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കോ​ഴ്‌​സു​ക​ള്‍ ന​ട​ക്കു​ക. പ​രി​ശീ​ല​ന ഫീ​സ്, ഹോ​സ്റ്റ​ല്‍ ഫീ​സ് എ​ന്നി​വ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​ന്ന​തി​നാ​ല്‍ പ​ഠി​താ​ക്ക​ള്‍ ഫീ​സ് ന​ല്‍​കേ​ണ്ട​തി​ല്ല.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 20ന് ​രാ​വി​ലെ 10.30ന് ​കാ​ഞ്ഞ​ങ്ങാ​ട് എ.​സി.​ക​ണ്ണ​ന്‍ നാ​യ​ര്‍ പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് കോ​ഴ്‌​സു​ക​ള്‍ തെര​ഞ്ഞെ​ടു​ക്ക​ണം. മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് ജോ​ലി​യും ല​ഭി​ക്കും. ഫോ​ൺ: 9447505735, 9544561863.