വ​ള​ണ്ടി​യ​ര്‍​മാ​രെ ക്ഷ​ണി​ച്ചു
Thursday, August 22, 2019 1:16 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ള​യം മൂ​ലം വീ​ടു​ക​ള്‍​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​തി​ന് വ​ള​ണ്ടി​യ​ര്‍​മാ​രെ ക്ഷ​ണി​ച്ചു.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ/​റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം മൊ​ബൈ​ല്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് സ​ര്‍​വേ ന​ട​ത്തു​ന്ന​തി​നാ​ണ് സേ​വ​നം ആ​വ​ശ്യ​മു​ള്ള​ത്. സ​ന്ന​ദ്ധ​രാ​യ വ​ള​ണ്ടി​യ​ര്‍​മാ​ര്‍ അ​വ​രു​ടെ സ​മ്മ​തം, താ​ത്പ​ര്യ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത്, പ​ങ്കെ​ടു​ക്കു​ന്ന ദി​ന​ങ്ങ​ള്‍ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​നാ​യി https://survey.keralarescue.in എ​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക. ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്‌ഷനു​ള്ള സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.