മി​ഷ​ൻ​ലീ​ഗ് ക​ലോ​ത്സ​വം: തോ​മാ​പു​രം ജേ​താ​ക്ക​ൾ
Saturday, September 14, 2019 1:04 AM IST
ചി​റ്റാ​രി​ക്കാ​ൽ: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് തോ​മാ​പു​രം മേ​ഖ​ല ക​ലോ​ത്സ​വ​ത്തി​ൽ തോ​മാ​പു​രം ശാ​ഖ ഒ​ന്നാം സ്ഥാ​ന​വും ക​ണ്ണി​വ​യ​ൽ ശാ​ഖ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ലോ​ത്സ​വം തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​എ​ൽ തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷി​ജോ സ്രാ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മി​ഷ​ൻ​ലീ​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ​ക​ർ​ഷ​ക​ൻ ജോ​ജി പു​ല്ലാ​ഞ്ചേ​രി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് മാ​ലി​പ്പ​റ​മ്പി​ല​ച്ച​ൻ അ​നു​സ്മ​ര​വും ന​ട​ന്നു. 16 ഇ​ട​വ​ക​ളി​ൽ​നി​ന്നാ​യി 500 ൽ ​അ​ധി​കം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ത്തു.