ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു
Sunday, September 15, 2019 1:33 AM IST
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭാ ലൈ​ബ്ര​റി​ക്കു മു​ന്നി​ൽ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ വൈ​ദ്യു​ത-​ടെ​ലി​ഫോ​ൺ ലൈ​നു​ക​ൾ ത​ക​ർ​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ റോ​ഡി​ൽ ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ട​മൊ​ഴി​വാ​ക്കി.