വെ​ള്ള​രി​ക്കു​ണ്ടി​ൽ ജ​ൻഔ​ഷ​ധി​ കേ​ന്ദ്രം
Tuesday, September 17, 2019 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ടി​ൽ അ​നു​വ​ദി​ച്ച ഭാ​ര​തീ​യ ജ​ൻഔ​ഷ​ധി ​കേ​ന്ദ്രം എ​സ്ബി​ഐ​ക്കു സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി, പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു കോ​ഹി​നൂ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ണ്ട് ജി​മ്മി ഇ​ട​പ്പാ​ടി, ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് പ്ര​തി​നി​ധി ലോ​റ​ൻ​സ്, ബി​ജു തു​ളു​ശേ​രി, സോ​ജ​ൻ കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.