അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, September 19, 2019 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. ഐ​ടി​ഐ​യി​ല്‍ ജൂ​ണി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ മ​ള്‍​ട്ടി​മീ​ഡി​യ ആ​നി​മേ​ഷ​ന്‍ ആ​ൻ​ഡ് സ്‌​പെ​ഷല്‍ എ​ഫെ​ക്റ്റ്‌​സ് ട്രേ​ഡി​ലേ​ക്ക് ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റെ നി​യ​മി​ക്കും. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ പ​ത്തി​നു ന​ട​ത്തും. ഫോ​ണ്‍: 04994256440.
പെ​രി​യ: ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഫു​ള്‍​ടൈം അ​റ​ബി അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​യ്ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10.30ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍.