പേ​പ്പ​ര്‍ പേ​ന​ക​ള്‍ കൈ​മാ​റി
Friday, September 20, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ഹൊ​സ്ദു​ര്‍​ഗ് ജി​ല്ലാ ജ​യി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന 'സ്‌​നേ​ഹ​ത്തൂ​ലി​ക-​ഹ​രി​താ​ക്ഷ​രം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ആ​യി​ര​ത്തോ​ളം പേ​പ്പ​ര്‍ പേ​ന​ക​ള്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന് കൈ​മാ​റി.
വ​യ​നാ​ട് ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ള്‍​ക്ക് ഈ ​പേ​ന​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ജ​യി​ല്‍ സൂ​പ്ര​ണ്ട് കെ.​വേ​ണു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി പ്രി​സ​ൺ ഓ​ഫീ​സ​ര്‍ വി.​രാ​ജീ​വ​ന്‍, അ​സി. പ്രി​സ​ൺ ഓ​ഫീ​സ​ര്‍ എം.​ഷ​ബി​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ന്‍ എ. ​പി. അ​ഭി​രാ​ജ്, കെ.​അ​ശ്വി​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​സി. സൂ​പ്ര​ണ്ട് എം. ​ശ്രീ​നി​വാ​സ​ന്‍ സ്വാ​ഗ​ത​വും അ​സി. പ്രി​സൺ ഓ​ഫീ​സ​ര്‍ വി​ജി​ത്ത് പു​തു​ക്കു​ടി ന​ന്ദി​യും പ​റ​ഞ്ഞു.