വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്
Sunday, September 22, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ഡീ​ഷ​ണ​ല്‍ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ് ഉ​പ​യോ​ഗ​ത്തി​നാ​യി ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ന​ൽ​കു​വാ​ന്‍ ത​യാ​റു​ള്ള വാ​ഹ​ന ഉ​ട​മ​ക​ളി​ല്‍ നി​ന്ന് ടെ​ൻ​ഡ​റു​ക​ള്‍ ക്ഷ​ണി​ച്ചു. ടെ​ൻ​ഡ​റു​ക​ള്‍ 28ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ല്‍​കാം. ഫോ​ണ്‍: 0467 2275755.