യോ​ഗം മാ​റ്റി​വ​ച്ചു
Sunday, September 22, 2019 1:26 AM IST
ഭീ​മ​ന​ടി: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ചെ​റു​വ​ത്തൂ​ർ-​ചീ​മേ​നി-​പാ​ലാ​വ​യ​ൽ-​ഓ​ട​ക്കൊ​ല്ലി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22, 23 തീ​യതി​ക​ളി​ലാ​യി വി​വി​ധ കേ​ന്ദ്രങ്ങ​ളി​ലാ​യി വി​ളി​ച്ചു​ചേ​ർ​ത്ത പി​ലി​ക്കോ​ട്, ക​യ്യൂ​ർ​-ചീ​മേ​നി, വെ​സ്റ്റ് ​എ​ളേ​രി, ഈ​സ്റ്റ് ​എ​ളേ​രി ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡി​ന് ​ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ​സ്ഥ​ല​മു​ട​മ​ക​ളു​ടെ​യും ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി ​പ്ര​തി​നി​ധി​ക​ളു​ടെ​യും ​യോ​ഗം മാ​റ്റി​വ​ച്ച​താ​യി എം. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.