ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും
Monday, October 14, 2019 1:48 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും കെ.​ജി. ബോ​സ് ലൈ​ബ്ര​റി ഹാ​ളി​ൽ ജി​ല്ലാ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് വി.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.
ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​ജ​യ​ച​ന്ദ്ര​ൻ, എം. ​കു​മാ​ര​ൻ ന​മ്പ്യാ​ർ, സി.​കെ. അ​ശോ​ക് കു​മാ​ർ, ബേ​ബി പ്ര​സ​ന്ന, കെ. ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്. സു​നി​ൽ​ലാ​ൽ സ്വാ​ഗ​ത​വും കെ. ​വേ​ണു​ഗോ​പാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.