വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പൂ​ര്‍​ത്തി​യാ​യി
Monday, October 14, 2019 1:49 AM IST
മ​ഞ്ചേ​ശ്വ​രം: പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ-​സ്വീ​ക​ര​ണ​കേ​ന്ദ്ര​മാ​യ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ പൈ​വ​ളി​ഗെ ജി​എ​ച്ച്എ​സ്എ​സി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പൂ​ര്‍​ത്തി​യാ​യി.
വ​ര​ണാ​ധി​കാ​രി എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍, വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ച​ത്.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഈ ​പ്ര​ക്രി​യ പൂ​ര്‍​ത്തി​ക​രി​ച്ച ആ​ദ്യ മ​ണ്ഡ​ല​മാ​ണ് മ​ഞ്ചേ​ശ്വ​രം.