കു​ന്പ​ള​യ്ക്ക് നി​റ​ചി​രി സ​മ്മാ​നി​ച്ച് എ.​കെ. ആ​ന്‍റ​ണി
Tuesday, October 15, 2019 1:29 AM IST
കു​ന്പ​ള: പ​തി​വി​ന് വി​പ​രീ​ത​മാ​യി ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ സം​ഭാ​ഷ​ണ​വു​മാ​യി എ.​കെ. ആ​ന്‍റ​ണി ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ പൊ​ട്ടി​ച്ചി​രി​ച്ചു സ​ദ​സ്.

കു​ന്പ​ള​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​നാ​യി ത​നി​ക്കു​വേ​ണ്ടി മൈ​ക്കി​ന്‍റെ ഉ​യ​രം ക്ര​മീ​ക​രി​ക്കു​ന്ന​തു ക​ണ്ട ആ​ന്‍റ​ണി "പൊ​ക്കം കു​റ​വാ​യ​തി​ന്‍റെ ഓ​രോ പ്ര​ശ്ന​ങ്ങ​ൾ' എ​ന്നു സ്വ​യം ട്രോ​ളി​ക്കൊ​ണ്ടാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ​പ്ത​ഭാ​ഷ​സം​ഗ​മ​ഭൂ​മി​യി​ൽ "എ​ല്ലാ​രി​ഗും ന​മ​സ്കാ​രം' എ​ന്ന് സ​ദ​സി​നെ ക​ന്ന​ട​യി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

അ​ന്ത​രി​ച്ച എം​എ​ൽ​എ പി.​ബി. അ​ബ്ദു​ൾ റ​സാ​ഖി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്ക​വെ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളാ​യ മു​ൻ​മ​ന്ത്രി വി​ന​യ​കു​മാ​ർ സോ​ർ​ക്കെ​യും ഐ​വാ​ൻ ഡി​സൂ​സ​യും വേ​ദി​യി​ലേ​ക്കെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​വ​രെ സ്വാ​ഗ​തം ചെ​യ്തു. ""ഇ​താ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ന​മ്മു​ടെ സു​ഹൃ​ത്തു​ക്ക​ൾ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. എ​ന്നെ​പ്പോ​ലെ​യൊ​ന്നു​മ​ല്ല, ചു​ണ​ക്കു​ട്ടി​ക​ളാ​ണ് കേ​ട്ടോ. ഞാ​നൊ​ക്കെ ഓ​ടി​ത്ത​ള​ർ​ന്നി​രി​ക്കു​ന്നു.'' പി​ന്നീ​ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി പ്ര​സം​ഗം.""​എ​നി​ക്ക് തൊ​ട്ടു​മു​ന്പ് പ്ര​സം​ഗി​ച്ച എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞ​ത് കൊ​ല്ലം​കാ​ര​നാ​യ ഉ​ണ്ണി​ത്താ​നെ കാ​സ​ർ​ഗോ​ട്ടു​കാ​ർ വി​ജ​യി​പ്പി​ച്ചു എ​ന്നാ​ണ്. എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്നു മു​ന്പാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ൻ കൊ​ല്ലം​കാ​ര​ൻ.

ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ട്ട് വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ന്ന ഇ​വി​ടു​ത്തു​കാ​ര​ൻ ത​ന്നെ​യാ​ണ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​വേ​ള​യി​ൽ ക​ല്യോ​ട്ടെ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്‌​ലാ​ലി​ന്‍റെ​യും വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഉ​ണ്ണി​ത്താ​നെ നി​ങ്ങ​ൾ​ക്ക് വി​ശ്വ​സി​ക്കാം. അ​ദ്ദേ​ഹം എ​ന്നും നി​ങ്ങ​ളു​ടെ കൂ​ടെ​യു​ണ്ടാ​കും. ആ ​വാ​ക്ക് ഉ​ണ്ണി​ത്താ​ൻ പാ​ലി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഷ്ടി​ച്ച് ര​ണ്ടു​വ​ർ​ഷം മാ​ത്രം ആ​യു​സു​ള്ള ഒ​രു ഇ​ട​ക്കാ​ല ഗ​വ​ൺ​മെ​ന്‍റാ​ണ് ഇ​ന്നു കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. അ​ടു​ത്ത​ത​വ​ണ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​ന്പോ​ൾ മ​ണ്ഡ​ല​ത്തി​ന്‍റെ സ​മൂ​ല​വി​ക​സ​ന​ത്തി​ന് തു​ട​ക്കം​കു​റി​ക്കും. രാ​ജ്യ​ത്തെ നാ​ശ​ത്തി​ലേ​യ്ക്ക് ത​ള്ളി​വി​ട്ട വാ​ച​ക​മ​ടി മാ​ത്രം കൈ​മു​ത​ലാ​യു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​മു​ക്കു​ള്ള​ത്. വെ​റു​മൊ​രു ജ​യ​മ​ല്ല, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​കളുടെ അ​ടി​ത്ത​റ​യി​ള​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​ജ​യം ഇ​വി​ടെ​യു​ണ്ടാ​ക​ണം.-​ആ​ന്‍റ​ണി പ​റ​ഞ്ഞു.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ജോ​സ് കെ. ​മാ​ണി എം​പി, ര​മ്യ ഹ​രി​ദാ​സ് ബെ​ന്നി ബ​ഹ​നാ​ൻ, എം.​എം. ഹ​സ​ൻ, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ. ​സു​ബ്ബ​റാ​യി, കെ.​പി.​എ. മ​ജീ​ദ്, എം.​കെ. മു​നീ​ർ, സി.​ടി. അ​ഹ​മ്മ​ദ​ലി, ഹ​ക്കീം കു​ന്നി​ൽ, മു​ൻ ക​ർ​ണാ​ട​ക മ​ന്ത്രി അ​ഭ​യ​ച​ന്ദ്ര ജെ​യി​ൻ, പി.​കെ. ഫി​റോ​സ്, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​ന്പി​ൽ, എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, കെ.​എം.​ഷാ​ജി, സി.​മ​മ്മൂ​ട്ടി, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.