പ​രാ​തി​ക​ള്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാം
Tuesday, October 15, 2019 1:29 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​രാ​തി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാം. ഫോ​ണ്‍-04994 256776. ടോ​ള്‍​ഫ്രീ ന​മ്പ​ര്‍-1950.

ഇ​ന്ന്
യു​വ​മോ​ർ​ച്ച​യു​ടെ യു​വ സ​മാ​വേ​ശ്

കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​മോ​ർ​ച്ച​യു​ടെ യു​വ സ​മാ​വേ​ശ് പ​രി​പാ​ടി ഇ​ന്നു വൈ​കു​ന്നേ​രം മൂന്ന് മ​ണി​ക്ക് കു​മ്പ​ള​യി​ൽ ന​ട​ക്കും.
യു​വ​മോ​ർ​ച്ച ക​ർ​ണാ​ട​ക സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തേ​ജ​സ്വി സൂ​ര്യ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.