തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തി​രു​ത്ത​ണം: ഐ​എ​ൻ​ടി​യു​സി
Friday, October 18, 2019 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​ട​പ​ടി​ക​ളും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റുതു​ല​യ്ക്കു​ന്ന ന​യ​ങ്ങ​ളും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കു​ത്തി​യ​ത്തോ​ട്, സി​ബി​ച്ച​ൻ ബ​ളാ​ൽ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, ഒ.​കെ. നാ​രാ​യ​ണി, ടി. ​അ​ബ്ദു​ള്ള, പി. ​രാ​മ​കൃ​ഷ്ണ​ൻ, ഇ.​ടി. ര​വീ​ന്ദ്ര​ൻ, ടി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ടി.​വി. ഭാ​സ്ക​ര​ൻ, കെ. ​ബാ​ബു, വി.​വി. രാ​ജ​ൻ, വി.​വി. ച​ന്ദ്ര​ൻ, വി. ​വി. ദാ​മോ​ദ​ര​ൻ, ടി.​വി. രാ​ജീ​വ​ൻ, എം.​വി. ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.