അ​ഭി​മാ​ന​മാ​യി ആ​രു​ഷ്
Friday, October 18, 2019 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തൃ​ശൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ജ​ംപ് റോ​പ്പ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി ക്രൈ​സ്റ്റ് സി​എം​ഐ സ്കൂ​ൾ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി എം. ​ആ​രു​ഷ്. സ​ബ്ജൂ​ണി​യ​ർ ജോ​ഗിം​ഗ് 305, ഫ്രീ​സ്റ്റൈ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്വ​ർ​ണ​വും സ്പീ​ഡ് 305, സിം​ഗി​ൾ റോ​പ്പ് റി​ലേ വി​ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളി​യു​മാ​ണ് ആ​രു​ഷ് ക​ര​സ്ഥ​മാ​ക്കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ൽ ആ​രു​ഷി​നെ അ​ഭി​ന​ന്ദി​ച്ചു.