ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ം: തെരുവുയോഗങ്ങൾക്ക് ആവേശോജ്വല തുടക്കം
Friday, October 18, 2019 1:21 AM IST
ചി​റ്റാ​രി​ക്കാ​ൽ: ക​ര്‍​ഷ​ക​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ല്‍​കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യ തെ​രു​വു​യോ​ഗ​ങ്ങ​ള്‍​ക്ക് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​യി​ല്‍ തു​ട​ക്ക​മാ​യി.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കു​ന്നും​കൈ ടൗ​ണി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജോ​ജി പു​ല്ലാ​ഞ്ചേ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​ര്‍​ഷ​ക​നാ​യ ജോ​ഷ് ജോ ​ഒ​ഴു​ക​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മു​ട്ട​ത്ത്പാ​റ, ഫാ. ​റോ​ബി​ന്‍ ഓ​ലി​ക്ക​ല്‍, ഫാ. ​പീ​റ്റ​ര്‍ കൊ​ച്ചു​വീ​ട്ടി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ്വാ​ഗ​ത​വും ടോ​മി ത​ട​ത്തി​പ്പ​റ​മ്പി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍​ന്നു മ​ണ്ഡ​പം മ​ണാ​ട്ടി​ക്ക​വ​ല​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മു​ട്ട​ത്തു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ത​ട​ത്തി​മാ​ക്ക​ല്‍ സ്വാ​ഗ​ത​വും സ​ജി ഓ​ത​റു​കു​ന്നേ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ക​ണ്ണി​വ​യ​ല്‍ ന​ല്ലോം​പു​ഴ​യി​ല്‍ ജ​യിം​സ് അ​ഴ​ക​ത്ത് സ്വാ​ഗ​ത​വും റോ​യി പ​ടി​ഞ്ഞാ​റ​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ചാ​വ​റഗി​രി​യി​ല്‍ ഫാ. ​അ​ല​ക്‌​സ് നി​ര​പ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ചീ​രാം​കു​ഴി സ്വാ​ഗ​ത​വും ഷാ​ജു വ​ര​കി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. പാ​ലാ​വ​യ​ലി​ല്‍ ന​ട​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ പാ​ലാ​വ​യ​ല്‍ പ​ള്ളി വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റെ​നി വേ​ലി​ക്ക​ക​ത്ത് സ്വാ​ഗ​ത​വും ടോ​മി​ച്ച​ന്‍ വ​ട്ടോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഫാ. ​പീ​റ്റ​ര്‍ കൊ​ച്ചു​വീ​ട്ടി​ല്‍, സ​ജി ഓ​ത​റു​കു​ന്നേ​ല്‍, സാ​ജു കു​ന്നും​കൈ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. നാ​സി​ക് ബാ​ൻ​ഡ്, ബൈ​ക്ക് റാ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന തെ​രു​വു​യോ​ഗ​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ​യെ അ​വ​ഗ​ണി​ച്ചു നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ഓ​രോ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ന​ത്തെ തെ​രു​വു​യോ​ഗ​ങ്ങ​ള്‍ ഉ​ച്ച​കഴി​ഞ്ഞ് മൂ​ന്നി​ന് ബ​ഡൂ​ര്‍ കാ​ക്ക​ട​വി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. ഫാ. ​മാ​ത്യു പ​യ്യ​നാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്യും. 4.30 ന് ​ക​മ്പ​ല്ലൂ​ര്‍, 5.15 ന് ​ആ​യ​ന്നൂ​ര്‍. ആ​റി​ന് ക​ടു​മേ​നി​യി​ല്‍ സ​മാ​പി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​ത​യ്യേ​നി, നാ​ലി​ന് കാ​വു​ന്ത​ല, 4.30 ന് ​കാ​റ്റാം​ക​വ​ല, അ​ഞ്ചി​ന് ച​ട്ട​മ​ല, 5.30 ന് ​വ​ര​ക്കാ​ട്, 6.30 ന് ​ചി​റ്റാ​രി​ക്കാ​ലി​ല്‍ സ​മാ​പ​നം. ജോ​ജി പു​ല്ലാ​ഞ്ചേ​രി, ജോ​സ് ജോ ​ഒ​ഴു​ക​യി​ല്‍, മാ​ത്യു വ​ലി​യവീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഫാ. ​ജി​ബി കോ​യി​ക്ക​ല്‍, ഫാ. ​അ​ല​ക്‌​സ് നി​ര​പ്പേ​ല്‍, ജോ​ണി ബെ​ഡൂ​ര്‍, ബി​ജു ക​മ്പ​ല്ലൂ​ര്‍, ബെ​ന്നി ചി​റ്റാ​രി​ക്കാ​ല്‍, സ​ജി ച​ട്ട​മ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.