പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം: ക​മ്മീ​ഷ​നെ ഉ​ട​ൻ നി​യ​മി​ക്ക​ണം
Sunday, October 20, 2019 1:06 AM IST
രാ​ജ​പു​രം: സ​ർ​വീ​സ് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ എ​ത്ര​യും വേ​ഗം നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) ക​ള്ളാ​ർ-​പ​ന​ത്ത​ടി മ​ണ്ഡ​ലം സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. മെ​ഡി​സെ​പ് പ​ദ്ധ​തി അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ടി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ര​പ്പ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​ജെ. തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി. ദേ​വ​സ്യ, സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, എം.​യു. തോ​മ​സ്, ടി.​പി. പ്ര​സ​ന്ന​ൻ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ എ.​എ​ൻ. അ​തു​ല്യ​യെ അ​നു​മോ​ദി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​ജെ. മാ​ത്യു (പ്ര​സി​ഡ​ന്‍റ്), വി.​കെ ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​പി. പ്ര​സ​ന്ന​ൻ (സെ​ക്ര​ട്ട​റി), വി.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, പി.​ടി. മേ​രി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എം.​ജി. വേ​ണു​ഗോ​പാ​ൽ (ഖ​ജാ​ൻ​ജി), കെ.​കെ. ചി​ന്ന​മ്മ (വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.