നോ​ർ​ക്ക സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ന്‍ ക​ണ്ണൂ​രി​ല്‍
Saturday, November 9, 2019 1:37 AM IST
ക​ണ്ണൂ​ര്‍: നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ന്‍ ന​വം​ബ​ര്‍ 26 ന് ​ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കും.
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റ് ചെ​യ്യേ​ണ്ട​വ​ര്‍ www.norkaroots.org ലെ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ന്‍ ലി​ങ്കി​ല്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്നേ ദി​വ​സം 12 മ​ണി​ക്ക​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഹാ​ജ​രാ​കു​ക​യും വേ​ണം. ഫോ​ൺ: 0495 2304885, 0495 2304882, 0497 2765310.

ഔ​ദ്യോ​ഗി​ക
ഭാ​ഷാ
ഏ​കോ​പ​ന​
സ​മി​തി യോ​ഗം

കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ​ത​ല ഔ​ദ്യോ​ഗി​ക ഭാ​ഷാ ഏ​കോ​പ​ന​സ​മി​തി യോ​ഗം ന​വം​ബ​ര്‍ 18 ന് ​രാ​വി​ലെ 11 മ​ണി​ക്ക് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.