ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​ക്ക് ഇ​ന്നു തു​ട​ക്കം
Monday, November 11, 2019 1:15 AM IST
പി​ലി​ക്കോ​ട്: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​ക്ക് കാ​ലി​ക്ക​ട​വ് മൈ​താ​നി​യി​ൽ ഇ​ന്ന് തു​ട​ക്ക​മാ​വും. 74 ഇ​ന​ങ്ങ​ളി​ൽ ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ലെ 2500 കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കാ​നെ​ത്തും.
രാ​വി​ലെ 8.30ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ പ​താ​ക​യു​യ​ര്‍​ത്തും. 9.30ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് മേ​ള​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ദീ​പ​ശി​ഖ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ലി​ക്ക​ട​വി​ലെ​ത്തി. ചെ​റു​വ​ത്തൂ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ മു​ന്‍ ഇ​ന്ത്യ​ന്‍ ക​ബ​ഡി കോ​ച്ച് ഇ. ​ഭാ​സ്‌​ക​ര​ന് ദീ​പ​ശി​ഖ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് അ​ത്‌​ല​റ്റു​ക​ള്‍ റി​ലേ​യാ​യി കാ​ലി​ക്ക​ട​വി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മു​ന്നി​ൽ എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ൻ​ഡ് വാ​ദ്യ​വും മു​ത്തു​ക്കു​ട​ക​ളും അ​ക​മ്പ​ടി​യാ​യി. കാ​ലി​ക്ക​ട​വ് മൈ​താ​ത്തി​ന​ടു​ത്തു പി​ലി​ക്കോ​ട് സ്വ​ദേ​ശി​കൂ​ടി​യാ​യ സ​ന്തോ​ഷ് ട്രോ​ഫി താ​രം കെ.​പി. രാ​ഹു​ല്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.