ക​യ​ര്‍ ഭൂ​വ​സ്ത്ര പ​ദ്ധ​തി കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കും
Monday, November 11, 2019 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള തോ​ടു​ക​ളു​ടെ​യും നീ​ര്‍​ച്ചാ​ലു​ക​ളു​ടെ​യും സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ​യും ന​ട​പ്പാ​ത​ക​ളു​ടെ​യും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കും ക​യ​ര്‍ ഭൂ​വ​സ്ത്രം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു ജി​ല്ലാ​ത​ല ക​യ​ര്‍ ഭൂ​വ​സ്ത്ര ശി​ൽ​പ്പ​ശാ​ല​യി​ല്‍ രൂ​പ​രേ​ഖ ത​യാ​റാ​ക്കി.
കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ ക​യ​ര്‍ വി​ക​സ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ശി​ൽ​പ്പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​യ​ര്‍ പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​ര്‍ പി.​വി. ര​വീ​ന്ദ്ര​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഗൗ​രി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി.​ജെ. അ​രു​ണ്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, ക​യ​ര്‍ വി​ക​സ​ന ഡ​യ​റ​ക്ട​റേ​റ്റി​ലെ സ​ഹ​ക​ര​ണ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​റോ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ടി. ​ശി​വ​ശ​ങ്ക​ര​ന്‍ സ്വാ​ഗ​ത​വും ക​യ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ഞ്ജു​ഷ ശ്രീ​ധ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. എ​ൻ​സി​ആ​ര്‍​എം​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ആ​ര്‍. അ​നി​ല്‍, ക​യ​ര്‍​ഫെ​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ശ്രീ​വ​ര്‍​ധ​ന്‍ ന​മ്പൂ​തി​രി, എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു.