ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Friday, November 15, 2019 11:00 PM IST
ബ​ന്ത​ടു​ക്ക: ഗൃ​ഹ​നാ​ഥ​ൻ മോ​ട്ടോ​ർ റി​പ്പേ​ർ ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. മ​ലാം​കു​ണ്ടി​ലെ പ​ള്ളി​ക്ക​ൽ ആ​ന്‍റണി (സ​ണ്ണി 58) ആ​ണ് ഷോ​ക്കേ​റ്റ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ക​ളോ​ടൊ​പ്പം പ​റ​മ്പി​ലെ മോ​ട്ട​ർ പ​ണി ചെ​യ്യു​ന്ന​തി​നി​ടെ 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കി​ണ​റി​ൽ 15 അ​ടി​യി​ലേ​റെ വെ​ള്ള​മു​ള്ള​തി​നാ​ൽ ആ​ർ​ക്കും ഇ​റ​ങ്ങാ​ൻ പ​റ്റി​യി​ല്ല. വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് കു​റ്റി​ക്കോ​ലി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ന്‍റണി​യെ ക​ര​ക്കെ​ത്തി​ച്ച​ത്. ഉ​ട​ൻ കാ​സ​ർ​ഗോഡ് ആ​സ്പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പി​ന്നീ​ട് ജ​ന​റ​ൽ ആ​സ്പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം മാ​ന​ടു​ക്ക സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ പി​ന്നീ​ട് ന​ട​ക്കും.