സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ന്നു
Sunday, November 17, 2019 2:33 AM IST
ചി​റ്റാ​രി​ക്കാ​ൽ: അ​റു​പ​ത്തി​യാ​റാ​മ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്കാ​ൽ വെ​ള്ളി​യേ​പ്പ​ള്ളിൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് പ​താ​ലി​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ, വി. ​ച​ന്ദ്ര​ൻ, കെ. ​ജ​യ​ച​ന്ദ്ര​ൻ, കെ. ​രാ​ജ​ഗോ​പാ​ൽ, എം. ​ആ​ന​ന്ദ​ൻ, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എ. ​അ​നി​ൽ​കു​മാ​ർ, എ. ​അ​പ്പു​ക്കു​ട്ട​ൻ, എ.​സി. ജോ​സ്, എം .​കു​മാ​ര​ൻ, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, ഷാ​ജ​ഹാ​ൻ ത​ട്ടാ​പ​റ​മ്പി​ൽ, വി.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന്  ന​വ ഇ​ന്ത്യ​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ അ​ബ്ദു​ൾ അ​സീ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എ​ൻ.​പി. പ്രീ​ജി, ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളും സ​ഹ​ക​ര​ണ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 500ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.