ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം: കോ​ർ​ണ​ർ യോ​ഗം ഇ​ന്ന് കാ​സ​ർ​ഗോ​ഡ്
Sunday, November 17, 2019 2:34 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ർ​ണ​ർ യോ​ഗം ഇ​ന്ന് വൈ​കുന്നേരം 3.30ന് ​കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കും.

ഫാ. ​മാ​ണി മേ​ൽ​വെ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജോ​ഷ് ജോ ​ഒഴുകയിൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ഷ്ണു ഭ​ട്ട്, അ​ബ്ദു​ള്ള​ക്കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​വി​നോ​ദ് പ​ന്ത​പ്പ​ള്ളി​ൽ സ്വാ​ഗ​ത​വും ബാ​ബു ആ​ലും​പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​യും. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി 50 കു​ട്ടി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഫ്ലാ​ഷ്മോ​ബ് ന​ട​ത്തും. യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര​സ​മി​തി അം​ഗം സി​ജോ അ​ന്പാ​ട്ടാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ൻ.