മെ​ഗാ ക്വി​സ് മ​ത്സ​രം 22ന്
Tuesday, November 19, 2019 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘പ്രൊ​ബേ​ഷ​ന്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ൽ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ‘മെ​ഗാ ക്വി​സ് മ​ത്സ​രം' സം​ഘ​ടി​പ്പി​ക്കും. പ്രൊ​ബേ​ഷ​ന്‍ ഓ​ഫ് ഒ​ഫ​ന്‍റേ​ഴ്‌​സ് ആ​ക്ട് 1958, ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന, ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ത്സ​രം. ര​ണ്ട് പേ​ര്‍ വീ​ത​മു​ള്ള ടീ​മു​ക​ളാ​യി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 22ന​കം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.​ഫോ​ണ്‍: 04994-255366, 9747019509.

ക​ണ​ക്‌ഷ​ന്‍ പു​തു​ക്ക​ണം

കാ​റ​ഡു​ക്ക: ബ്ലോ​ക്കി​ലെ ബെ​ള്ളൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ പ്ര​ത്യേ​ക സൗ​ജ​ന്യ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭി​ച്ച ക​ര്‍​ഷ​ക​ര്‍ ക​ണ​ക്‌​ഷ​ന്‍ 30 ന​കം പു​തു​ക്ക​ണം.