ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് താ​മ​സ​മൊ​രു​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍:
Wednesday, November 20, 2019 1:49 AM IST
പ​ട​ന്ന​ക്കാ​ട് ജി​എ​ല്‍​പി​എ​സ് (പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം). പ​ട​ന്ന​ക്കാ​ട് സ്റ്റെ​ല്ല​ാമാ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, (ഇ​ടു​ക്കി, വ​യ​നാ​ട്, പാ​ല​ക്കാ​ട്). ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സ്, ചെ​മ്മ​ട്ടം വ​യ​ല്‍ (കാ​സ​ര്‍​ഗോ​ഡ്, എ​റ​ണാ​കു​ളം, കൊ​ല്ലം,കോ​ഴി​ക്കോ​ട്). കോ​ട്ട​ച്ചേ​രി ജി​എ​ല്‍​പി​എ​സ് (കോ​ട്ട​യം, ക​ണ്ണൂ​ര്‍). ആ​റ​ങ്ങാ​ടി കെ​ഐ എ​എ​ല്‍​പി​എ​സ്, (മ​ല​പ്പു​റം). മു​ച്ചി​ലോ​ട്ട് ജി​എ​ല്‍​പി​എ​സ് (തൃ​ശൂ​ര്‍). ഇ​തു​കൂ​ടാ​തെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ല്‍ പു​തി​യ​ക​ണ്ടം ജി​യു​പി​എ​സ്, കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം പി​പി​ടി​എ​സ് എ​എ​ല്‍​പി​എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.