"മ​നം ഹ​രി​താ​ഭം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, December 5, 2019 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​യി​ലു​ക​ളി​ൽ ന​ട​ത്തു​ന്ന മാ​ന​സി​ക പ​രി​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ​രി​വ​ർ​ത്ത​നം വ​ന്ന അ​ന്തേ​വാ​സി​ക​ൾ ജ​യി​ലി​ൽ നി​ന്ന് മോ​ച​നം ല​ഭി​ച്ചു പു​റ​ത്തു​പോ​കു​മ്പോ​ൾ പ്ര​കൃ​തി​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യി ഒ​രു ഫ​ല​വൃ​ക്ഷ​ത്തൈ ന​ൽ​കു​ന്ന "മ​നം ഹ​രി​താ​ഭം' എ​ന്ന പ​ദ്ധ​തി​ക്ക് ഹൊ​സ്ദു​ർ​ഗ് ജി​ല്ലാ ജ​യി​ലി​ൽ തു​ട​ക്ക​മാ​യി.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടി.​എ​ൻ. സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​വ​ശ്യ​മാ​യ തൈ​ക​ൾ സൗ​ജ​ന്യ​മാ​യി പ്ര​ദേ​ശി​ക കാ​ർ​ഷി​കശാ​സ്ത്ര​ജ്ഞ​ൻ പി.​വി. ദി​വാ​ക​ര​ൻ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഹ​രി​പ്രി​യ​ക്കു കൈ​മാ​റി.