എ​ര​ഞ്ഞി​ലം‍​കോ​ട്-​പു​ന്ന​ക്കു​ഴി റോ​ഡ് ടാ​റിം​ഗി​ന് ഭ​ര​ണാ​നു​മ​തി
Thursday, December 5, 2019 1:16 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്തി​ലെ എ​ര​ഞ്ഞി​ലം‍​കോ​ട്-​പു​ന്ന​ക്കു​ഴി റോ​ഡ് ടാ​റിം​ഗി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.