വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം
Thursday, December 5, 2019 1:19 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് സം​സ്ഥാ​ന ക​ലോ​ത്സ​വം, കാ​യി​ക​മേ​ള, ശാ​സ്ത്ര​മേ​ള എ​ന്നി​വ​യി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം, ​ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം ലി​ൻ​സി​ക്കു​ട്ടി ത​യ്യി​ൽ, ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​യി,വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​മു​ര​ളീ​ധ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, പ്രി​ൻ​സി​പ്പ​ൽ ടോം ​ജോ​സ്, മു​ഖ്യാ​ധ്യാ​പി​ക സി.​വി. തെ​രേ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.